SPECIAL REPORTസ്വിറ്റ്സര്‍ലന്‍ഡിലെ 14 കുടുംബങ്ങള്‍ ചേര്‍ന്ന് 2013-ല്‍ തുടങ്ങി; 'ജീവിതത്തെ പ്രകാശിപ്പിക്കാന്‍ ഒരു വെളിച്ചമാകൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു; ലൈറ്റ് ഇന്‍ ലൈഫ് ചാരിറ്റി സ്വിസിന് അനുകമ്പയുടെയും മാറ്റത്തിന്റെയും ഒരു ദശകംമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 10:03 AM IST